Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Flower Harvest

Thrissur

മ​റ്റ​ത്തൂ​രി​ൽ പൂ​കൃ​ഷി വി​ള​വെ​ടു​പ്പ്

മ​റ്റ​ത്തൂ​ർ: പൂ​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വാ​ർ​ഡ് 20 ൽ ​ചെ​ണ്ടു​മ​ല്ലി പൂ​വ് വി​ള​വെ​ടു​പ്പ് ഉ​ത്സ​വം ന​ട​ത്തി. മ​റ്റ​ത്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടെ​സി ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെ​മ്പ​ർ അ​ശ്വ​തി സു​ബീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ ഇ.​വി. വി​പി​ൻ, പി.​കെ. ജി​ഷ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് എം.​വി. മി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വാ​ർ​ഡ് മെ​മ്പ​ർ​മാ​രാ​യ സി​ജി രാ​ജേ​ഷ്, നൂ​ർ​ജ​ഹാ​ൻ ന​വാ​സ്, എ.​എ. റ​ഫീ​ഖ് , ശ്രീ​ജ പ്ര​ഭീ​ഷ്, സു​നി​ൽ​കു​മാ​ർ ചി​ന്ന​ങ്ങ​ത്ത്, കെ.​ആ​ർ . ശ​ശി​കു​മാ​ർ മാ​ഷ്, ഷീ​ജ അ​ജി​ത്ത് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Latest News

Corehub Up